Book Name in English : Vivarthanam
വിവർത്തനത്തിൽ ദീർഘകാലത്തെ പരിചയ മുള്ള മുപ്പത്തൊന്നു വിദഗ്‌ധർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വിവർത്തനത്തിൻ്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. വിവർത്തനത്തോട് ആഭിമുഖ്യമുള്ള വർക്കും വിവർത്തനം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വിവർത്തനം Other InformationThis book has been viewed by users 23 times