Image of Book വിശപ്പിന്റെ കഥകള്‍
  • Thumbnail image of Book വിശപ്പിന്റെ കഥകള്‍
  • back image of വിശപ്പിന്റെ കഥകള്‍

വിശപ്പിന്റെ കഥകള്‍

Publisher :Green Books
ISBN : 9798188582067
Language :Malayalam
Edition : 2014
Page(s) : 150
Condition : New
2 out of 5 rating, based on 8 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Vishappinte Kadhakal

അസ്ഥിപഞ്ചരങ്ങളുടെ വളകളണിഞ്ഞ , ഒരു സോമാലിയന്‍ ദുരന്തമായി , വിശപ്പ് പുതു കാലഘട്ടത്തിലേക്ക് കടന്നുവരുമോ ? തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു . ആഗോളവത്കരണത്തിന്റെയും പുത്തന്‍ ചൂഷണങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങളുടെയും പുതിയകാലമാണിത് . ഇന്നലെകളൂടെ അവശേഷിപ്പുകളുമായി വിശപ്പ് ഇനിയും ഒരു ദുരന്തമാകുമോ ? മലയാള സാഹിത്യത്തിലെ പ്രശസ്ഥരുടെ കഥകള്‍ .
സമാഹരണം :ഡോ . ഉഷ ബാലകൃഷ്ണന്‍
Write a review on this book!.
Write Your Review about വിശപ്പിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5631 times

Customers who bought this book also purchased