Book Name in English : Visudha Naadu
ദിവ്യ രക്ഷകന്റെ പാദസ്പര്‍ശമേറ്റ വഴിത്താരകളിലൂടെയുള്ള അവിസ്മരണീയമായ യാത്രാനുഭവങ്ങളുടെ വിവരണമാണ് ഈ ഗ്രന്ഥം .
ജോര്‍ദ്ദാന്‍ , ഇസ്രായേല്‍ , പാലസ്തീന്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളിലായി പഴയനിയമ കാലഘട്ടത്തിലൂടെ യാത്രയാരംഭിച്ച് പുതിയനിയമ കാലഘട്ടത്തിലൂടെ സഞ്ചരിച്ച് വീണ്ടും പഴയനിയമ കാലഘട്ടത്തില്‍ സമാപിക്കുന്ന ഈ യാത്രാവിവരണം വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലവും സമന്വയിപ്പിച്ചുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത് . Write a review on this book!. Write Your Review about വിശുദ്ധ നാട് Other InformationThis book has been viewed by users 1577 times