Book Name in English : Visudha Rosello
ഈശോയോടുള്ള അത്യഗാധമായ സ്‌നേഹത്താല്‍ പ്രചോദിതയായ ഒരു പാവപ്പെട്ട പെണ്‍കുട്ടി അവശരും അഗതികളുമായവര്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിക്കുന്നു. തുടര്‍ന്ന് അസാധാരണമായ തീക്ഷ്ണതയോടെ പ്രവര്‍ത്തനമാരംഭിച്ച അവള്‍ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്ത് ലോകമെമ്പാടും തന്‍റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയര്‍ത്തി. പ്രമുഖ എഴുത്തുകാരനും വിശുദ്ധ റൊസെല്ലോ സ്ഥാപിച്ച സഭയുടെ വൈദികവിഭാഗമായ ’പ്രീസ്റ്റ്‌സ് ഓഫ് മേഴ്‌സി’ അംഗവുമായ ഫാദര്‍ ജേക്കബ് തെക്കേമുറിയുടെ അനുഗൃഹീത തൂലികയിലൂടെ.
...read moreWrite a review on this book!. Write Your Review about വിശുദ്ധ റോസെല്ലോ അഗതികളുടെ അമ്മ Other InformationThis book has been viewed by users 1217 times