Image of Book വിശുദ്ധ ശാന്തി-സീമയുടെ ജീവിതവും സിനിമയും
  • Thumbnail image of Book വിശുദ്ധ ശാന്തി-സീമയുടെ ജീവിതവും സിനിമയും

വിശുദ്ധ ശാന്തി-സീമയുടെ ജീവിതവും സിനിമയും

ISBN : 9788182648111
Language :Malayalam
Edition : 2010
Page(s) : 70
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Visudhasanthi -Seemayude Jeevithavum Sinimayum

അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാനിരയിലെത്തി , മുപ്പതു വര്‍ഷത്തിലേറെയായി ഈ രംഗത്ത് സാന്നിധ്യമുള്ള സീമയുടെ ജീവിതം ഒരു നടിയുടെ അതിജീവനത്തിന്റെ വേദനനിറഞ്ഞ അനുഭവങ്ങളുടേതാണ് . സീമ തന്റെ സ്വകാര്യജീവിതത്തിലെയും അഭിനയ വഴികളിലെയും അവിസ്മരണീയമായ ഇന്നലെകളെക്കുറിച്ച് എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദീദിയോട് സംസാരിക്കുന്നു. സീമ അഭിനയിച്ച വിവിധ ചിത്രങ്ങളില്‍നിന്നുള്ള അപൂര്‍വ ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Write a review on this book!.
Write Your Review about വിശുദ്ധ ശാന്തി-സീമയുടെ ജീവിതവും സിനിമയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1159 times