Book Name in English : Viswadeepam
യേശുക്രിസ്തുവിന്റെ്റെ സമഗ്രമായ ജീവിതകഥയുടെ കാവ്യാവിഷ്കാരമാണ് ഉൽകൃഷ്ടമായ ഈ മഹാകാവ്യകൃതി.
മഹത്തായ ഇതിവൃത്തവും അതിവിസ്തൃതമായ പശ്ചാത്തലവും ഉദാത്തമായ ഭാവനയും ഉൽകൃഷ്ടപാത്രങ്ങളും അനന്യസാധാരണമായ സംഭവവികാസങ്ങളും തുടങ്ങി മഹാകാവ്യ ലക്ഷണങ്ങളെല്ലാം പ്രകടിപ്പിക്കുന്ന വിശ്വദീപം മലയാളത്തിൻ്റെ കാവ്യസംസ്കൃതിയുടെ വിശിഷ്ടമായ ഒരേടാണ്.Write a review on this book!. Write Your Review about വിശ്വദീപം Other InformationThis book has been viewed by users 158 times