Book Name in English : Viswamahaprathibhakalum Sambhavangalum Savishesha Dinankitha Shreniyil Vol - 3
ധന്യമായ അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷവും അക്ഷരലോകത്ത് വിലപ്പെട്ട സേവനമനുഷ്ഠിക്കുന്ന ശ്രീ ജോസ് ചന്ദനപ്പള്ളി വിശ്വമഹാ പ്രതിഭകളും സവിശേഷ ദിനാങ്കിത ശ്രേഷിയില്‍ “ എന്ന തന്റെ അതിബൃഹത്തായ ഗ്രന്ഥത്തിന്റെ മൂന്നാം വാല്യം സഹൃദയ സമക്ഷം സമര്‍പ്പിച്ചിരിക്കുന്നു. തികച്ചും ആഹ്ലാദകരവും അഭിനന്ദനീയവുമായ ഒരു വിജ്ഞാന വിനിമയ മുഹൂര്‍ത്തം.
ജൂലൈ ഒന്നിന് ജനമദിനവും മരണദിനവും ഒന്നിച്ചു വരുന്ന ഡോ ബി സി റോയിയുടെ ജീവിത രേഖകള്‍ വരച്ചുകാട്ടിക്കൊണ്ടാണ് പുസ്തക താളുകള്‍ സജീവമാക്കുന്നത്. ബി സി കാലഘട്ടത്തില്‍ ശ്രദ്ധേയനായ ജൂലിയസ്സ് സീസര്‍ മുതല്‍ 2014-ല്‍ സമാധാനത്തിന് നോബല്‍ പ്രൈസ് നേടിയ മലാല വരെയുള്ള നിരവധി മഹാപ്രതിഭകളെ ഈ പേജുകളില്‍ നാം കണ്ടുമുട്ടുന്നു.Write a review on this book!. Write Your Review about വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷ ദിനങ്ങളും ഭാഗം - 3 Other InformationThis book has been viewed by users 651 times