Book Name in English : Vishamazhayil Illathaya Mannum Manushyanum
എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍ നിന്ന് ഭോപ്പാലില്‍ നിന്ന് ത്രീമൈല്‍ ഐലന്റില്‍ നിന്ന് ചെര്‍ണോബെലില്‍ നിന്ന്. ഫുക്കോഷിമയില്‍ നിന്ന് ഉയരുന്ന ആര്‍ത്തനാദം എന്‍ഡോസര്‍ഫാനില്‍ എത്തി നില്‍ക്കുന്നു.Write a review on this book!. Write Your Review about വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും Other InformationThis book has been viewed by users 4302 times