Book Name in English : Vishu Kaineettam
കണ്ണൻ ഉള്ളങ്കയ്യിലേക്കു നോക്കി. ഒരു രൂപ!. അവൻ നാണയം ഊക്കോടെ നിലത്തേക്കു വലിച്ചെറിഞ്ഞു. കരഞ്ഞുകൊണ്ട് നാണയം എവിടെയോ ചെന്നുവീണു. കണ്ണൻ അച്ചച്ചനോടു തട്ടിക്കേറി ’രാവിലെ വിളിച്ചുണർത്തീത് പിച്ചതരാനാ? യൂ ഓൾഡ്‌മാൻ! ’
ആകാശത്തു കൂടുവെക്കാനിഷ്ടപ്പെടുന്ന മലയാളികളുടെ പുത്തൻത ലമുറ. ഭൂസ്പർശമില്ലാതെ കാലം കഴിക്കാൻ വിധിക്കപ്പെട്ട പ്രായംചെ ന്നവർ. ഓണവും വിഷുവും സൂര്യനും ചന്ദ്രനും പച്ചവിരിച്ച നെൽപ്പാ ടങ്ങളും പണ്ടെന്നോ കണ്ടുമറന്ന സ്വപ്‌നങ്ങൾ മാത്രം. ഒരു മടങ്ങിപ്പോക്കിന് മലയാളികളെ പ്രേരിപ്പിക്കുന്നു, ഹൃദയസ്പർശിയും മനോഹരവുമായ ഈ നോവൽ.
Write a review on this book!. Write Your Review about വിഷു കൈനീട്ടം Other InformationThis book has been viewed by users 32 times