Image of Book വീഞ്ഞു വിരുന്ന്
  • Thumbnail image of Book വീഞ്ഞു വിരുന്ന്
  • back image of വീഞ്ഞു വിരുന്ന്

വീഞ്ഞു വിരുന്ന്

Publisher :Max Books
ISBN : 9789391085476
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 162.00

Book Name in English : Veenju Virunnu

വിശുദ്ധ കുപ്പായത്തിനുളിൽ അടക്കിവെച്ച ശരീരം ശരീരം.അതൊരുപക്ഷേ അവിടെ ഒരുങ്ങിയേക്കാം.എന്നാൽ മനസ്സും വികാരവും പലപ്പോഴും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു.ഇവിടെ സിസ്റ്റർ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്.സിസ്റ്റർ ക്ലെയറും ശിവമോഹനും മേരിപോളും ഫാദർ ജോസ് സിറിയക്കുമെല്ലാം വായനക്കാർക്ക് മുന്നിൽ എത്തുകയാണ്.വികാരങ്ങളുടെ പുതുവീഞ് നുകർന്നുകൊണ്ട് കെ കെ സുധാകരന്റെ മറ്റൊരു മാസ്റ്റർപീസ് നോവലാണ് വീഞ്ഞു വിരുന്ന്.
Write a review on this book!.
Write Your Review about വീഞ്ഞു വിരുന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1273 times

Customers who bought this book also purchased