Image of Book വീട്ടിലേക്കുള്ള വഴി
  • Thumbnail image of Book വീട്ടിലേക്കുള്ള വഴി

വീട്ടിലേക്കുള്ള വഴി

Language :Malayalam
Page(s) : 90
Condition : New
2 out of 5 rating, based on 32 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Veettilekkulla Vazhi

ശാസനയോ, ഉപദേശമോ ഇല്ല.
ഒരു ചൂണ്ടുവിരല്‍, ഒരു മന്ദഹാസം,
ചുമലിലൊരു തട്ട്, ശിരസ്സിലൊരു തടവല്‍,
ചിലപ്പോള്‍ മൂര്‍ദ്ധാ വിലൊരു മുത്തംവരെയാണ്
കഥാകാരി കൃത്യനിര്‍വഹണത്തിനുപയോഗിക്കുന്ന
ഉപാധികള്‍.
വഴിവക്കില്‍ വിടരുന്ന ഒരു പൂവ്
തനിക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നതുപോലെയാണ്
ഈ കൊച്ചുകൊച്ചു കഥകള്‍ ഇതള്‍ള്‍ നിവര്‍ത്തു ന്നത്.
നമ്മുടെ സമയം ഏറെയോടുക്കാതെ,
നമ്മെ അലോസരപ്പെടുത്താതെ,
ഭീഷണപ്പെടുത്താതെ, പ്രീണിപ്പിക്കാ‌ന്‍ ശ്രമിക്കാതെ,
ഭയപ്പെടുത്താതെ. ഇങ്ങനെ കഥപറയാ‌ന്‍
ആര്‍ക്കും കഴിയുമല്ലോ എന്നു തോന്നിയേക്കാം.
കഴിയില്ലെന്ന് ബോദ്ധ്യമാകാ‌ന്‍ ഒന്നേ വേണ്ടൂ.
അതിന് ശ്രമിച്ചുനോക്കുക.
Write a review on this book!.
Write Your Review about വീട്ടിലേക്കുള്ള വഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1912 times