Book Name in English : Veettu muttathoru Udyanam
കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കാനും അവരുടെ മനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ വിതറാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്.
കുട്ടികളില്‍ സസ്യസ്‌നേഹം വളര്‍ത്താന്‍ പ്രചോദനം കൊടുക്കുന്ന ഒരു പ്രധാനാദ്ധ്യാപികയുടെ മാതൃകാപ്രവര്‍ത്തനമാണ് ഇതിലെ പ്രതിപാദ്യം. ചെടികള്‍ നട്ടുവളര്‍ത്തുന്നതിലൂടെ പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല, പ്രകൃതിസംരക്ഷണവും പരിസ്ഥിതി സന്തുലിതാവസ്ഥയും സാധ്യമാവുന്നു എന്നൊരു സന്ദേശവും ഇതില്‍ അന്തര്‍ധാരയായിട്ടുണ്ട്.
കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കാനും അവരുടെ മനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ വിതറാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്. Write a review on this book!. Write Your Review about വീട്ടു മുറ്റത്തൊരു ഉദ്യാനം Other InformationThis book has been viewed by users 1284 times