Book Name in English : Venus Fly Trap
മനുഷ്യാവസ്ഥയുടെ അകവും പുറവും തെളിച്ചമുള്ള ആഴത്തോടെ പ്രത്യക്ഷപ്പെടുന്ന കഥകളാണ് വീനസ് ഫ്ലൈ ട്രാപ്. കഥകളില്‍ കടന്നു വരുന്ന വിഷയങ്ങള്‍, ആഖ്യാനരൂപങ്ങള്‍, ഭാഷയുടെ ജൈവികത, ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയും സങ്കീര്‍ണ്ണതകളും സന്മനസ്സും ഇത്ര വൈവിധ്യത്തോടെ പകര്‍ന്നു വയ്ക്കുന്ന കഥകള്‍ ചുരുക്കം.Write a review on this book!. Write Your Review about വീനസ് ഫ്ലൈ ട്രാപ് Other InformationThis book has been viewed by users 1704 times