Book Name in English : Vritham Bhedhicha Vanithakal
ആണ്‍കോയ്മയുറ്റെ അധികാര ഘടനകളെ നിരാകരിച്ചു കൊണ്ട് ജാതിമത ഭരണകൂട അധികാര സം വിധാനങ്ങളെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച സ്വന്തം ജീവിതം കൊണ്ട് ഒരു ജനതയ്ക്ക് പ്രചോദനവും ആവേശവുമായ സ്ത്രീരത്നങ്ങളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about വൃത്തം ഭേദിച്ച വനിതകള്‍ Other InformationThis book has been viewed by users 1590 times