Book Name in English : Vrdhapuranam
അന്ന് പാതിരാവില്‍ കുടുംബക്കരെല്ലം നെല്ലറയില്‍ നിന്ന് ഒരു നിലവിളി കേട്ടു. വെള്ളം തായൊ.. ആരും ചെന്നില്ല പിന്നെയും അതുയര്‍ന്നു വെള്ളം..വെള്ളം..തായോ.. പൂജാമുറിയില്‍ ഉറക്കം കാത്തുകിടന്നിരുന്ന വല്ല്യമ്മായി പ്രാകി : തന്തക്ക് ചിന്നന്റെ കടി വീണ്ടും തുടങ്ങീലോ.. അറേലാക്കീട്ടും കര്യം ല്യാണ്ടായീലോ… മൂത്രം മുള്ളി കുടിക്കാന്‍ പറ അകൃതത്തിനോട്… അതു വല്യമ്മാന്‍ കേട്ടോ? അറിഞു കൂടാ പക്ഷേ വല്യമ്മാവന്റെ ശബ്ദമോന്നും പിന്നീട് കേട്ടില്ല. അല്ലെങ്കില്‍ തന്നെ ജന്മരഹസ്യങ്ങളെക്കുറിച്ചു പറയാന്‍ ഞാനാരാണ്? ജീവിതത്തിന്റെ കരാളമായ ഉള്‍ക്കാഴ്ചകളായിരുന്നു എന്നും കൊച്ചുബാവയുടെ കഥകള്‍.
വൃദ്ധസദനത്തിലെത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും ഈ കഥകളിലൂടെത്തന്നെ.Write a review on this book!. Write Your Review about വൃദ്ധപുരാണം Other InformationThis book has been viewed by users 2863 times