Book Name in English : Vettivacha Swantham Thalayute Chithram
കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില്‍ അങ്ങോളമിങ്ങോളം ഉമേഷ് അനിവര്‍ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക്ക്ക് അത് തീകൊളുത്തും. നോക്കിനില്ക്കെ നുണകളുടെ പിരമിഡുകള്‍ നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കവിയില്‍ ബാക്കിനില്‍ക്കുന്നത് തുലനമില്ലാത്ത ദുരന്തബോധമാണ്.
- എം.പി. രാധാകൃഷ്ണന്‍
Write a review on this book!. Write Your Review about വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം Other InformationThis book has been viewed by users 1257 times