Book Name in English : Veyil Chayumpol Nadiyoram
സാമ്പ്രദായിക രചനാരീതികളില്‍ നിന്നും വ്യത്യസ്തങ്ങളായി പുതിയ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുന്നവയാണ് ഇതിലെ കഥകള്‍. കഥാരചനയിലൂടെ കഠിനമായ ഏകാന്തതാബോധവും കാലവ്യഥയും അതിവര്‍ത്തിക്കാന്‍ തനിക്കു കഴിഞ്ഞുവെന്ന് സുസുമേഷ് ഈ കഥകളില്‍ വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about വെയില്‍ ചായുമ്പോള്‍ നദിയോരം Other InformationThis book has been viewed by users 2338 times