Book Name in English : Veyil Pookkunna Mazha Meghangal
നിയതമായ നിര്‍ചനങ്ങള്‍ക്കതീതമായി എന്നാല്‍ സ്വയംകൃത പാന്ഥാവെന്നു തീര്‍ത്തും അവകാശപ്പെടാനാവാത്ത സങ്കേതങ്ങളിലൂടെ , മനസ്സിന്റെ ശ്വാസവും നിശ്വാസവുമായി രൂപം കൊണ്ട വരികള്‍ . കവിതകള്‍ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് രചയിതാവിനനിഭവവേദ്യമായ ആര്‍ദ്ര ദീപ്തഭാവങ്ങള്‍ തെല്ലും ചോര്‍ന്നുപോകാതെ പകരുന്നു . ആസ്വാദന തലങ്ങളില്‍ പുതിയ വര്‍ണ്ണങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ഇന്ദ്രജാലം സാധിക്കയാണ് ശ്രീ അനിയന്‍ കുന്നത്ത്.
STRAIGHT LINE PUBLICATIONSWrite a review on this book!. Write Your Review about വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍ Other InformationThis book has been viewed by users 1515 times