Book Name in English : Verumorormathan Kurunnuthooval
ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം . നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.Write a review on this book!. Write Your Review about വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍ Other InformationThis book has been viewed by users 336 times