Book Name in English : Velicham Kerunnu
സ്വാതന്ത്ര്യലബ്‌ധിക്കു മുമ്പുള്ള കാലഘട്ടം. ഒരു കുഗ്രാമത്തില്‍ റോഡുവരുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹിക പരിവര്‍ത്തനങ്ങളാണ് ഈ നോവലില്‍ കേശവദേവ് പറയുന്നത്. കേരളത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ആ പരിവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ മുഖം ഇവിടെ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about വെളിച്ചം കേറുന്നു Other InformationThis book has been viewed by users 3932 times