Image of Book വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും
  • Thumbnail image of Book വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും
  • back image of വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും

വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും

Publisher :India Books
ISBN : 9780000154583
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Velichappadinte Ammayum Muttanadintte Sooppum

ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മുടെ ഹൃദയ ത്തെ പൊള്ളിക്കുന്നു. ആ പൊള്ളലിന്റെ പിടച്ചിലിൽ വായനയുടെ പരമ്പരാഗത രീതികൾ മറിഞ്ഞുവീഴുന്നു. ലളിതവും രസകരവുമായ വഴികളിലൂടെയാണ് ഈ കഥകളുടെ നടപ്പ്. പൊള്ളിയടരുന്ന, ചോരയൊലിക്കുന്ന, വേദനയൊഴുകുന്ന വഴികളിലൂടെ ഈ കഥകൾ സഞ്ചരി ക്കുകയാണ്. ഉടയാത്ത വിഗ്രഹങ്ങൾക്കിടയിലൂടെ ഉടഞ്ഞതും പതറിയതുമായ വിഗ്രങ്ങളുടെ യാത്ര എന്നുതന്നെ പറയാം. ഇളവൂർ ശശിയുടെ പക്കൽ ഇത്തരം കഥകളാണുള്ളത്. അത് നിങ്ങളെ എന്നും എപ്പോഴും അസ്വസ്ഥപ്പെടുത്തികൊണ്ടിരിക്കുന്ന എന്ന കാര്യത്തിൽ സംശയമില്ല.
Write a review on this book!.
Write Your Review about വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 99 times