Book Name in English : Vellithirayilenna Pole
സമകാലീന വിഷയങ്ങള്‍ ഒരെഴുത്തുകാരന്റെ തൂലികയ്ക് വിഷയമാകുന്നു.അതില്‍ സ്ത്രീ പീഠനമുണ്ട്. ബഹുനില ഷോപ്പിങ് മാളുകള്‍ വരുമ്പോള്‍ ജീവിതം വഴിമുട്ടുന്ന ഇടത്തരം കച്ചവടക്കാരും പാവങ്ങളുമുണ്ട്.ആകാശചുംബികളായ കെട്ടിടങ്ങള്‍ പണിയുംബോള്‍ ആധുനിക സാങ്കേതിക വിദ്യയും യന്ത്രങ്ങളും മൂലം തെരുവിലേക്ക് തള്ളപ്പെടുന്ന സ്ത്രീജന്മങ്ങളുണ്ട്. രാഷ്ട്രീയ സഘട്ടനങ്ങള്‍ മൂലം ചോരചിന്നി മരിച്ചുവീഴുന്ന നിസ്സഹായരുണ്ട് ഇവ ഇന്നത്തെ കഥകളാണ്. നാളത്തെ ലോകത്തെ പറ്റിയുള്ള മുന്നറിയിപ്പാണ് ഈ ഃഅരികുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about വെള്ളിത്തിര യിലെന്നപോലെ Other InformationThis book has been viewed by users 2253 times