Book Name in English : Venam Viyojana Sabhdham
മതവും രാഷ്ട്രീയവും കൂടികലര്‍ന്നുള്ള അപകടകരമായ നീക്കങ്ങളെ ധീരമായ് വിമര്‍ശിക്കുന്നകൃതി പൗരാവകാശവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുമ്പോള്‍ പ്രധിക്ഷേധമുയര്‍ത്തിയ മലാലയെയും,സല്‍മന്‍ റുഷ്ദിയെയും,സനല്‍ ഇടമറുകിനെയും വിശദീകരിച്ചുകൊണ്ട് തന്റെതന്നെ വിയോജനശബ്ദം രേഖപ്പെടുത്തുകയാണ് ഹമീദ് ചേന്ദമംഗല്ലൂര്‍.Write a review on this book!. Write Your Review about വേണം വിയോജന ശബ്ദം Other InformationThis book has been viewed by users 1914 times