Image of Book വേണാട്ടിലെ നാടുവാഴികള്‍
  • Thumbnail image of Book വേണാട്ടിലെ നാടുവാഴികള്‍
  • back image of വേണാട്ടിലെ നാടുവാഴികള്‍

വേണാട്ടിലെ നാടുവാഴികള്‍

Publisher :Mythri Books
ISBN : 9788119912421
Language :Malayalam
Edition : 2023
Page(s) : 166
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Venattile Naaduvaazhikal

വേണാട്ടിലെയും തിരുവിതാംകൂറിലെയും നാടുവാഴികളായിരുന്ന 53 രാജാക്കന്മാരുടെ സമ്പൂർണചരിത്രം. ഇന്നോളമുള്ള ചരിത്രപുസ്തകങ്ങളിൽ വിട്ടുപോയ കണ്ണികൾ കൂട്ടിച്ചേർത്ത ചരിത്രകൃതി. നിരവധി ചരിത്രരേഖകളോടൊപ്പം തെക്കൻപാട്ടുകാവ്യങ്ങളുടെ പിൻബലവും ഈ പുസ്തകത്തിനു ശക്തി പകരുന്നു. വേണാടിന്റെ രൂപപരിണാമങ്ങളിലൂടെ നാം എങ്ങനെ നമ്മളായെന്ന് വായിച്ചെടുക്കാനാവുന്ന കൃതി.
Write a review on this book!.
Write Your Review about വേണാട്ടിലെ നാടുവാഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 745 times

Customers who bought this book also purchased