Image of Book വേദങ്ങള്‍ ഹിന്ദു ദര്‍ശനം
  • Thumbnail image of Book വേദങ്ങള്‍ ഹിന്ദു ദര്‍ശനം
  • back image of വേദങ്ങള്‍ ഹിന്ദു ദര്‍ശനം

വേദങ്ങള്‍ ഹിന്ദു ദര്‍ശനം

ISBN : 9382167358
Language :Malayalam
Edition : 2013
Page(s) : 100
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Vedangal Hindu Darsanam

"""അവരുടെ ഹൈന്ദവസ്വപ്നത്തില്പ്രഥമ പൗരത്ത്വം ഹിന്ദുക്കള്‍ക്കാണ്. കമ്മ്യൂണിസ്റ്റുകള്‍,മുസ്ലീംങ്ങള്‍,ക്രൈസ്തവര്‍,എന്നിവര്‍ ഹിന്ദുക്കള്‍ക്ക് കീഴടങ്ങി ജീവിക്കേണ്ടവരാണ്! കാരണം അവരെല്ലാം ഹിന്ദുത്വ വീക്ഷണത്തില്‍ വരത്തന്മാരാണ്. ഈ ഹിന്ദുദേശിയവാദ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തില്‍ കളിയാടുന്നത് വൈദിക ഭൂതകാലമാണ്. അതിന്റെ സങ്കല്‍പ്പലോകം എത്രമാത്രം ചരിത്രവിരുദ്ധമാണ് എന്നത് മാത്രമല്ല പ്രസക്തമായിട്ടുള്ളത്; മറിച്ച് ഇവരുടെ രാഷ്ട്രസങ്കല്പം എത്രമാത്രം വിനാശകരമായി ഇന്ത്യ‌ന്‍ ജീവിതത്തെ പ്രാകൃതത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നതുകൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.""
അവതാരികയില്‍ : റൊമീലാ ഥാപ്പര്‍. കുങ്കും റോയി,കുനാല്‍ ചക്രവര്‍ത്തി,തനികാ സര്‍ക്കാര്‍. എന്നിവരുടെ സമ്യുക്തരചന"

പരിഭാഷ പി. പി സത്യന്‍
Write a review on this book!.
Write Your Review about വേദങ്ങള്‍ ഹിന്ദു ദര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3560 times

Customers who bought this book also purchased