Book Name in English : Vedaparichayam
ലോകത്തില്‍ പല സംസ്കാരങ്ങളും ആവിര്‍ഭവിക്കുകയും അവയില്‍ ഭൂരിഭാഗവും അപ്രത്യക്ഷമായതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ഇപ്പോള്‍ നിലവിലുള്ളതും ഏറ്റവും പുരാതനവും ചിരപുരാതനവുമായത് ഭാരതത്തിന്റെ ഹിന്ദു സംസ്കാരമാണ് . അനേകം സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ ഉത്ഭവിച്ച വേദങ്ങളാണ് ഈശ്വരീയ ജ്ഞാനമാര്‍ഗ്ഗമായ ധര്‍മ്മത്തിന്റെ അടിത്തറ . ഭാരതീയ വേദങ്ങളേയും വേദസാഹിത്യത്തെക്കുറിച്ചുള്ള സുവ്യക്തവും ആലോചനാമൃതവുമായ വിശദീകരണമാണ് വേദപരിചയം . Write a review on this book!. Write Your Review about വേദപരിചയം Other InformationThis book has been viewed by users 1861 times