Book Name in English : Venalunnumpol
ദൂരത്താൽ നഷ്ടമായാലും ഉള്ളിടങ്ങളിൽ പച്ചകുത്തിയപോലെ നോവിയ്ക്കുന്ന ജീവിതവഴിയിലെ അക്ഷരനീറ്റലുകൾ. രണ്ടിടങ്ങളിൽ ഇരുന്ന് ഒരേ വേനൽ ഉണ്ണുന്നവരെ ഒന്നിച്ചുനനയിയ്ക്കുന്ന ഓർമ്മപ്പെയ്ത്ത്, ഈ കവിതകൾ!Write a review on this book!. Write Your Review about വേനലുണ്ണുമ്പോള്‍ Other InformationThis book has been viewed by users 2023 times