Book Name in English : Vesham
പ്രശ്നാഭിമുഖമായകല ഇന്നത്തെ അധികം കേരളീയര്‍ക്കും വേണ്ടാതായിരിക്കുന്ന ഒന്നായിതീര്‍ന്നിരിക്കുന്നതിനാല്‍ കലാകാരന്മാര്‍ ഏകന്തതയുടെ കഠിനാനുഭവങ്ങളിലുമാണ്.ഗിരീഷ് ഗ്രാമികയുടെ നാടകങ്ങള്‍ പൊതുവായി നമുക്ക് കാണിച്ചുതരുന്നത് കലയുടെ കലാകാരന്മാരുടെയും ഈ അവസ്ത്ഥ തന്നെയാണ്.നാടകത്തെ ഇഷ്ടപ്പെടുന്ന എല്ലാ കലാകാരന്മാരും ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ടതാണ് ഈപുസ്തകം.Write a review on this book!. Write Your Review about വേഷം Other InformationThis book has been viewed by users 1454 times