Book Name in English : Vaikkom Muhammed Basheer Malappatt
വൈക്കം മുഹമ്മദ് ബഷീറിന്റെ വൈവിധ്യമാര്‍ന്ന സുദീര്‍ഘജീവിതത്തിലെ അനര്‍ഘ സംഭവങ്ങള്‍ സംഭാഷണങ്ങള്‍ ദാര്‍ശനിക വീക്ഷണങ്ങള്‍, എല്ലാപ്രസ നിയമങ്ങള്‍ക്കനുസൃതമായും സാന്ദ്രമധുരമായും മലയാളിക്ക് സമര്‍പ്പിക്കുകയാണ് വി എം കുട്ടി. പ്രാസപൂര്‍ണ്ണവും ശബ്ദസുഖം പകരുന്നതുമായ മനോഹരമായ ഈഗ്രന്ഥം മപ്പിളസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.Write a review on this book!. Write Your Review about വൈക്കം മുഹമ്മദ് ബഷീര്‍ - മാലപ്പാട്ട് Other InformationThis book has been viewed by users 4523 times