Book Name in English : Volga Muthal Ganga
വോൾഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യൻ 8000 കൊല്ലം മുമ്പുമുതൽ ഇന്നുവരെ സ്വന്തം അസ്ഥിത്വം സുരക്ഷിതമാക്കാൻ നടത്തിയ സമരങ്ങളുടെയും തീവ്ര സംഘർഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകൾ തുറന്നു തരുന്നു.Write a review on this book!. Write Your Review about വോള്‍ഗ മുതല്‍ ഗംഗ വരെ Other InformationThis book has been viewed by users 2811 times