Book Name in English : Vrathangngalum Uthsavangalum
വ്രതങ്ങളും ഉത്സവങ്ങളും - അനുഷ്ഠാനങ്ങള്‍ സഹിതം
ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഭാസ്സില്‍ രതം അഥവാ പ്രകാശത്തില്‍ ആനന്ദം കണ്ടെത്തലാണ് . സര്‍വാശ്ലേഷിയായ ആത്മാനന്ദം അറിയുന്നതിനും ഭാരതമാകമാനമുള്ള ജനങ്ങളെ ഏകീകരിച്ച് സനാതനമായ സംസ്കാരം നിലനിര്‍ത്തുന്നതിനും , ആത്മീയമായി തങ്ങള്‍ ഒന്നാണെന്ന ബോധം സൃഷ്ടിക്കുന്നതിനുംവേണ്ടി പൂര്‍വ്വികരായ ഋഷിമാര്‍ നമുക്കായി ആചരിച്ചു കാണിച്ചുതന്നതും , ഇഹപരമായ സൗഖ്യങ്ങളെ പ്രദാനം ചെയ്യുന്നതുമായ ആചാര പദ്ധതികളെ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . ആഴ്ച , തിഥി , മാസം , വര്‍ഷം മുതലായവയിലും ചിലപ്രത്യേകസമയങ്ങളിലും ആചരിച്ചനുഷ്ടിക്കേണ്ട വ്രതങ്ങള്‍ , ഉത്സവങ്ങള്‍ എന്നിവയുടെ രത്നച്ചുരുക്കമാണ് സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ തയ്യാറാക്കിയ ഈ പുസ്തകം Write a review on this book!. Write Your Review about വ്രതങ്ങളും ഉത്സവങ്ങളും Other InformationThis book has been viewed by users 1347 times