Book Name in English : Varnasangalpavum Mugathezhuthum
കേരളത്തിന്റെ ക്ലാസിക്, നാടോടി, ഗോത്രകലകളിലെ മുഖത്തെഴുത്തുകളെയും അതിൽ ഉപയോഗിക്കുന്ന വർണങ്ങളുടെ പ്രത്യേകതയെയും പഠനവിധേയമാക്കുന്ന കൃതി. അഭിനയ പ്രാധാന്യമുള്ള കലകളിൽ മാത്രമല്ല ചുവര്‍ ചിത്രങ്ങളിലും കളമെഴുത്തുപോലുള്ള അനുഷ്ഠാനരൂപങ്ങളിലും ഉപയോഗിക്കുന്ന നിറങ്ങളുടെ സവിശേഷതയും പ്രാധാന്യവുമെല്ലാം ഈ കൃതിയിൽ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about വർണസങ്കൽപ്പവും മുഖത്തെഴുത്തും Other InformationThis book has been viewed by users 14 times