Book Name in English : Sakthivel
ലളിതവും യുക്തിരഹിതവുമായ ഭാവനകളിലൂടെ വികസിക്കുന്ന നോവല്‍ അഭ്രപാളിയില്‍ ഒരു ചലചിത്രം കാണുന്ന അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുന്നത്. പെരുമാള്‍ മുരുകന്റെ ഈ അത്യുജ്ജല രചനയില്‍ പട്ടണത്തിന്റെ ഇരുള്‍ വശങ്ങളുടെയും കേവല മനുഷ്യരുടെ ജീവിതാവസ്ഥകളെയും സമര്‍ത്ഥമായി ഇഴചേര്‍ത്തൊരുക്കിയിരിക്കുന്നു.Write a review on this book!. Write Your Review about ശക്തിവേല്‍ Other InformationThis book has been viewed by users 3493 times