Image of Book ശങ്കരമോഹനം
  • Thumbnail image of Book ശങ്കരമോഹനം
  • back image of ശങ്കരമോഹനം

ശങ്കരമോഹനം

Publisher :Green Books
ISBN : 8184231504
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Shankaramohanam

അറ്റ്ലസ് കൈരളി അവാര്‍ഡ് നേടിയ കൃതി
ജയില്‍ വാര്‍ഡന്മാരുടെ മലീമസമായ ജീവിത ചുറ്റുപാടുകളാണ് ഈ നോവലിന്റെ പശ്ചാത്തലം. ഒരു ജയില്‍ വാര്‍ഡന്റെ മകനായി ജനിച്ചു വളര്‍ന്ന മഹീന്ദ്രന്‍ എന്ന യുവാവ് തന്റെ ചെറിയ ജീവിതത്തിനിടയില്‍ ഒരു കടുത്ത സ്വവര്‍ഗ്ഗാനുരാഗിയായി മാറി. തന്റെ ഇഛകള്‍ക്ക് അതീതമായിട്ടാണിതു സംഭവിക്കുന്നത്. അയാളെ സഹതാപപൂര്‍വ്വം ജീവിതിത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ച എഴുത്തുകാരനും ഒടുവില്‍ അയാളെ പൂര്‍ണ്ണമായും കൈയ്യോഴിയുന്നു. എങ്കിലും, ഇവര്‍ പാ‍ര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ലേ എന്ന സന്ദേശമാണ് ഈ നോവല്‍ നല്‍കുന്നത്. മലിന ഗന്ധങ്ങളും കടുംനിറങ്ങളും ഇപ്പോള്‍ അവരെ ചൂഴ്ന്നുനില്‍ക്കുന്നു. ഈ മിഥ്യയില്‍നിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ക്കും സ്ഥാനമുണ്ടെന്ന തിരിച്ചറിവിലേയ്ക്ക് ഈ നോവല്‍ നമ്മെ എത്തിക്കുന്നു.
Write a review on this book!.
Write Your Review about ശങ്കരമോഹനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2018 times