Book Name in English : Sankaraacharyar
അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ജ്ഞാതാവായ മഹാഗുരുവാണ് ശ്രീമദ് ശങ്കരാചാര്യര്‍32 കൊല്ലങ്ങള്‍കൊണ്ട് 100 പുരുഷായുസ്സില്‍ ആര്‍ജ്ജിക്കാനാവത്ത അദ്വൈഞ്ജാനമാര്‍ജ്ജിച്ച് സര്‍വജ്ഞപീഠം കയറിയ ഝാഗുരുഅമ്മുടെ കേരളത്തില്‍ ജന്മമെടുത്ത ഒരു വിശിഷ്ഠ വ്യക്തിയാണെന്നതില്‍ കേരളം അഭിമാനം കൊള്ളുന്നു. ബ്രഹ്മസൂത്രം,ഉപനിഷത്തുകള്‍ തുടങ്ങിയവയുടെ 15 ഭാഷ്യങ്ങളും വിവേകചൂഢാമണി സൗന്ദര്യ ലഹരി തുടങ്ങി 33 മൂലഗ്രന്ഥങ്ങളും,61 സ്തോത്രകൃതികളും ചേര്‍ന്ന് ആകെ 112 കൃതികളാണ്. ശ്രീശങ്കര ഭഗവദ്പാദര്‍ രചിട്ടുള്ളത് അദ്ദേഹം ജീവിച്ചതോ 32 വര്‍ഷം മാത്രവും. ഈഅത്ഭുത പ്രതിഭയെ കുട്ടികള്‍ക്ക് ലളിതമായ കഥക്സ്ലിലൂടെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
Write a review on this book!. Write Your Review about ശങ്കരാചാര്യര്‍ Other InformationThis book has been viewed by users 1104 times