Book Name in English : Sankaracharyar Vicharana Cheyyappedunnu
ജാതിവ്യവസ്‌ഥ സ്‌ഥാപിക്കുന്നതിനും മനുനിയമങ്ങളനുസരിച്ച് കീഴാളരെയെല്ലാം അസ്‌പൃശ്യരായി കാണുന്നതിനും സവർണ്ണ ബ്രാഹ്മണാധിപത്യം സ്‌ഥാപിക്കുന്നതിനായി സ്‌മൃതി-ശ്രുതികളെ കൂട്ടുപിടിച്ച് തർക്കവിതർക്കങ്ങളിൽ ഏർപ്പെടുക മാത്രം ചെയ്ത ശങ്കരനെ കേരള നവോത്ഥാന നായകരിൽ ഉന്നതസ്‌ഥാനീയരാണെന്നു സ്‌ഥാപിക്കാൻ എക്കാലത്തും ശ്രമം നടന്നിട്ടുണ്ട്.അതിനുള്ള മറുപടിയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു Other InformationThis book has been viewed by users 1151 times