Book Name in English : Saniyazhcha Kanda Cinemakal
കവിയും നോവലിസ്റ്റുമായ സുറാബിൻ് അനുഭവക്കുറിപ്പുകളുടെ സമാഹാരം.
എഴുത്ത്, ജീവിത ദർശനം, സ്വാധീനിച്ച മനുഷ്യർ, എഴുത്തുകാർ, സമകാല സാഹിത്യ സംസ്‌കാരം എല്ലാം കലർന്നു കിടക്കുന്ന വിശാലഭൂമിക.
അപൂർവ്വമായ ഒരു ഓർമ്മപ്പുസ്‌തകംWrite a review on this book!. Write Your Review about ശനിയാഴ്‌ച കണ്ട സിനിമകൾ Other InformationThis book has been viewed by users 19 times