Book Name in English : Shabda Kala
“ഒരുകാലത്ത് ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ നമ്മുടെ ഭാഷയിൽ വളരെ അപൂർവമായിരുന്നു.
ഇന്ന്, ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള പുസ്‌തകങ്ങൾ നിർലോപമായി പ്രസിദ്ധീകരിക്കപ്പെടുന്നു. ശബ്ദപുസ്‌കരംഗത്ത് ഒരു നിർണായക സാന്നിധ്യമായി അലിയാർ നിലകൊള്ളുന്നു.
ഒരു അഭിനേതാവോ ഡബ്ബിംഗ് ആർട്ടിസ്റ്റോ ആകാതിരുന്നെങ്കിൽ ഒരുപക്ഷേ, അദ്ദേഹം ഒരു സാഹിത്യകാരനായി പ്രസക്തിയും പ്രസിദ്ധിയും നേടിയെടുത്തേനെ.’’Write a review on this book!. Write Your Review about ശബ്ദ കല Other InformationThis book has been viewed by users 5 times