Book Name in English : Sabdartha Siddhandangal Samskritatil
സംസ്കൃതസാഹിത്യത്തിൽ വളർന്നുവന്ന വ്യത്യസ്തമായ ശബ്ദാർഥസിദ്ധാന്തങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ചരിത്രപരമായി ഈ സിദ്ധാന്തങ്ങൾ എങ്ങനെ വികസിച്ചുവെന്നും അവയുടെ കാലികമായ പരിമിതിയും വർത്തമാനകാല പ്രസക്തിയും വ്യക്തമാക്കുന്ന മികച്ച പുസ്തകം Write a review on this book!. Write Your Review about ശബ്ദാർഥസിദ്ധാന്തങ്ങൾ സംസ്കൃതത്തിൽ Other InformationThis book has been viewed by users 190 times