Image of Book ശരീരഭാഷയുടെ സമ്പൂർണ്ണ പുസ്തകം
  • Thumbnail image of Book ശരീരഭാഷയുടെ സമ്പൂർണ്ണ പുസ്തകം
  • back image of ശരീരഭാഷയുടെ സമ്പൂർണ്ണ പുസ്തകം

ശരീരഭാഷയുടെ സമ്പൂർണ്ണ പുസ്തകം

ISBN : 9789355437273
Language :Malayalam
Edition : 2024
Page(s) : 486
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 499.00
Rs 474.00

Book Name in English : Shareera Bhashayude Samboornna Pushthakam

അലൻ, ബാർബെറാ പീസ് എന്നിവർ മനുഷ്യബന്ധങ്ങൾ, ശരീരഭാഷ എന്നിവയെപ്പറ്റിയുള്ള വിദഗ്ദ്ധ പഠനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ദമ്പതികളാണ്. 20 മില്യനിലധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൂടെ ലോകമെമ്പാടും ഓരോ വീട്ടകങ്ങളിലും സുപരിചിതമായ പേരാണ് അവരുടേത്.വ്യക്തികളുടെ ഉള്ളിന്റെയുള്ളിലെ വിചാരങ്ങളും പുറമേയ്ക്കുള്ള പറച്ചിലും തമ്മിൽ പലപ്പോഴും വലിയ വ്യത്യാസം കണ്ടേക്കാം. ആ വ്യത്യാസങ്ങൾ ഒക്കെയും അവരുടെ ശരീരഭാഷയിലൂടെ വെളിവാകം. ഇപ്പോൾ, മികച്ച ഉൾക്കാഴ്ചയോടൊപ്പം വളരെ രസകരമായും രചിക്കപ്പെട്ടിട്ടുള്ള ഈ ആധികാരിക ഗ്രന്ഥം ശരീരഭാഷയുടെ ആ രഹസ്യങ്ങളെയൊക്കെ ഒന്നൊന്നായി കയ്യടക്കാൻ നിങ്ങളെ സഹായിക്കുന്നു. അങ്ങനെ ഒരു ഡീൽ വിലപേശി ഉറപ്പിക്കുന്നത് മുതൽ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് വരെയുള്ള ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാനും നിയന്ത്രിക്കാനും ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. മറ്റുള്ളവരുടെ ശരീരചേഷ്ടകളെ വ്യാഖ്യാനിക്കാനും അവയ്ക്കു കാരണമായ വികാരങ്ങളെയും ചിന്തകളെയും വായിച്ചെടുക്കാനും അങ്ങനെ ശരിയായ വിലയിരുത്തലുകളിലെത്താനും സഹായിക്കുന്ന സങ്കേതങ്ങൾ ഇതിലൂടെ നിങ്ങൾക്ക് കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം.മറ്റുള്ളവരിൽ അനുകൂല അഭിപ്രായം സൃഷ്ടിച്ചെടുക്കുന്നതെങ്ങനെവിജയകരമായി ഒരു കൂടിക്കാഴ്ച നടത്തുകയും വില പേശുകയും ചെയ്യുന്നതെങ്ങനെഒരു വ്യക്തി നിങ്ങൾക്ക് ലഭ്യമാണോ എന്നു മനസ്സിലാക്കുന്നതെങ്ങനെപെട്ടെന്നു ബന്ധങ്ങളുണ്ടാക്കുകയും സഹകരണം സാധ്യമാക്കുകയും ചെയ്യുന്നതെങ്ങനെആളുകൾ ഇഷ്ടപ്പെടുകയും സമീപിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായി മാറുന്നതെങ്ങനെനുണ പറയുന്നവരെ എങ്ങനെ തിരിച്ചറിയാംഒരു സംഭാഷണത്തിൽ വരികൾക്കിടയിൽ വായിക്കുന്നതെങ്ങനെനിങ്ങൾക്കാവശ്യമായത് നേടിയെടുക്കാൻശരീരഭാഷയെ എങ്ങനെ ഉപയോഗിക്കാംപ്രണയസൂചനകളും അധികാരപ്രദർശനങ്ങളും തിരിച്ചറിയുന്നതെങ്ങനെ
Write a review on this book!.
Write Your Review about ശരീരഭാഷയുടെ സമ്പൂർണ്ണ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 34 times