Book Name in English : Sareeravum Samskaravum
മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു.
മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മശാസ്ത്രങ്ങളെ മനുഷ്യപ്രകൃതം എത്രമാത്രം അനുവദിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിലാപപൂര്‍വമായ ഒരന്വേഷണം. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about ശരീരവും സംസ്‌കാരവും Other InformationThis book has been viewed by users 1729 times