Book Name in English : Sapam
കഥയും ജീവിതവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ആവിഷ്കാരങ്ങളുടെ സമാഹാരം . തമിഴ് സാഹിത്യത്തിലെ പ്രശസ്തയായ എഴുത്തുകാരി സല്‍മയുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പരിഭാഷ . ഇതിലെ ഓരോകഥയും കാലത്തിന്റെ മിടിപ്പുകളാണ് . സഹനവും അതിജീവനവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ ഹൃദയസ്പര്‍ശിയായി പറയുകയാണ് ഈ കഥകളിലൂടെ .
പരിഭാഷ : ഷാഫി ചെറുമാവിലായി
Write a review on this book!. Write Your Review about ശാപം Other InformationThis book has been viewed by users 1694 times