Book Name in English : Sarada
അതുല്യമായ മനുഷ്യസ്വഭാവ ചിത്രീകരണ പാടവവും നര്‍മ്മ സമൃദ്ധിയും കൊണ്ട് അനുഗ്രഹീതനായ ഒ ചന്തുമേനോന്റെ നോവല്‍കല കേരള സമൂഹം ആധുനിക ലോകത്തിനു നേരെ മിഴിതുറക്കുന്ന മുഹൂര്‍ത്തം അടയാളപ്പെടുത്തുന്നു. ആ ആഖ്യാന വൈഭവത്തിന്റെ രണ്ടാം സാക്ഷ്യമാണ് ശാരദ.Write a review on this book!. Write Your Review about ശാരദ Other InformationThis book has been viewed by users 1042 times