Book Name in English : Shasthra Kadhakal
കൌമാരക്കാര്‍ക്കയി സത്യജിത് റേപണിതീര്‍ത്ത ഈ കഥകള്‍ ദര്‍ശനത്തിലും സങ്കേതത്തിലും ശൈലിയിലും പുതുമ പുലര്‍ത്തുന്നവയാണ്. ഈ കഥകളില്‍ ശാസ്ത്രമുണ്ട്, പുരാവിജ്ഞാനമുണ്ട്. മരുഭൂയിലെ രഹസ്യവും,ഷെയിക്സ്പിയറുടെയും ഹിറ്റ്ലറുടെയും പ്രേതാത്മക്കളെ പ്രത്യക്ഷപ്പെടുത്തുന്ന യന്ത്രസംവിധാനങ്ങളും, വിചിത്രമായ ഫ്ര്‍ളോറോനാദ്വീപും, സ്വയം തയ്യാറാക്കിയ ആകാശക്കപ്പലും, ജ്ഞാനവൃക്ഷങ്ങളും, ഓര്‍മ്മ തിരിച്ചുകൊണ്ടുവരുന്ന റിമംബ്രേന്‍ ഹെല്‍മെറ്റുമെല്ലാം വായനക്കാരെ അത്ഭുതപരതന്ത്രരാക്കും. കുറ്റവും കുറ്റാന്വേഷണവും ശാസ്ത്രവുമെല്ലാം കഥകളിലൂടെ ആവിഷ്ക്കരിക്കുമ്പോഴും മാനുഷികമൂല്യങ്ങളെ കഥാകാരന്‍ വിസ്മരിക്കുന്നില്ല.
Write a review on this book!. Write Your Review about ശാസ്ത്ര കഥകള്‍ Other InformationThis book has been viewed by users 9672 times