Image of Book ശാസ്ത്രവിമർശം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ
  • Thumbnail image of Book ശാസ്ത്രവിമർശം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ

ശാസ്ത്രവിമർശം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ

Publisher :DC Books
ISBN : 9789362540652
Language :Malayalam
Edition : 2025
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 499.00
Rs 474.00

Book Name in English : SASTHRAVIMARSAM: SAMOOHIKA JNANASIDDHANTHA SAMEEPANANGAL

ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ആമുഖമായ പുസ്തകം. ശാസ്ത്രത്തിന്റെ സാമൂഹികതയെക്കുറിച്ച് നിലനിൽക്കുന്ന കാഴ്ചപ്പാടുകളെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട് ശാസ്ത്രവിജ്ഞാനത്തിൽ അന്തർലീനമായ സാമൂഹികതയെ പരിശോധിക്കുകയാണ് ഷിജു സാം വറുഗീസ് ഈ പുസ്തകത്തിൽ. ശാസ്ത്രത്തിന്റെ വിഭാവനത്തിലും വിനിമയത്തിലും പ്രയോഗത്തിലുമെല്ലാം സാമൂഹികവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നു. ശാസ്ത്രജ്ഞർക്കും ജനകീയ ശാസ്ത്രപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയപ്രവർത്തകർക്കും വിജ്ഞാന കുതുകികൾക്കും ഈ പുസ്തകം പുതിയ ഉൾക്കാഴ്ച പകരും.
Write a review on this book!.
Write Your Review about ശാസ്ത്രവിമർശം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times