Book Name in English : Sidhila Chinthakal
കലാപ്രദര്‍ശന രംഗത്തും സ്വകാര്യജീവിതത്തിലും ഒന്നുപോലെ ആദരണീയനായിരുന്ന പള്ളിപ്പുറം ഗോപാലന്‍ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാരനും ആരാധകരും എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹഭാജനവും ആയിരുന്നിട്ടുള്ള പ്രൊഫ.വി.കെ.ലക്ഷമണന്‍ നായര്‍ രചിച്ച ഹൃദ്യമായ ഒരു അനുസ്മരണ ഗ്രന്ഥമാണ് ശിഥില ചിന്തകള്‍.Write a review on this book!. Write Your Review about ശിഥില ചിന്തകള്‍ Other InformationThis book has been viewed by users 727 times