Image of Book ശൂദ്ര ഇടങ്ങൾ
  • Thumbnail image of Book ശൂദ്ര ഇടങ്ങൾ
  • back image of ശൂദ്ര ഇടങ്ങൾ

ശൂദ്ര ഇടങ്ങൾ

ISBN : 9789357425902
Language :Malayalam
Edition : 2025
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Shudhra Edangal

“സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തെ ചരിത്രപരമായി മനസിലാക്കിത്തരുന്ന കൃതി. എങ്ങനെയാണ് ശൂദ്രർ രാഷ്ട്രീയത്തിൽ പിന്നാക്കം പോയതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ചരിത്ര അനീതിയുടെ പക്ഷക്കാരായ ബി ജെ പിയുടെ പിന്നാലെ പോകുന്ന എല്ലാവിധ പിന്നാക്ക ഹിന്ദുജാതികൾക്കും ബി ജെ പി അനുഭാവികളായ പട്ടികജാതിക്കാർക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഈ പുസ്‌തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം പ്രവർത്തിക്കുന്നത്, അതിൻ്റെ അദൃശ്യ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താൽ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കുവാൻ കാഞ്ച ഐലയ്യയുടെ ദർശനങ്ങൾ ഒരു ചൂണ്ടുപലകയായി തീരുകയാണിവിടെ.“
-- വിനിൽ പോൾ
Write a review on this book!.
Write Your Review about ശൂദ്ര ഇടങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times