Book Name in English : Shunya Manushyar
പി. സുരന്ദ്രന്റെ ശൂന്യമനുഷ്യർ യഥാർത്ഥത്തിൽ പൂർണ്ണമനുഷ്യരാണ്. ഈ നോവലിലെ കഥാപാത്രങ്ങൾ ആ അറിവിലേക്കു വളരുന്നവരാണ്. ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ഇംഗ്ലീഷിലും ഞാൻ കാണാനിടയായിട്ടില്ല.സി. രാധാകൃഷ്ണൻWrite a review on this book!. Write Your Review about ശൂന്യമനുഷ്യർ Other InformationThis book has been viewed by users 213 times