Book Name in English : Sesham Screenil
മലയാള ചെറുകഥ സാഹിത്യത്തെ പിടിച്ചു നിര്‍ത്തും വിധം കഥകളെഴുതുമ്പോഴും കഥ അക്ബറിനെ ബാധിക്കുന്നില്ല. തന്റെ മുഴുവന് കൂട്ടുകാരെയും പങ്കെടുപ്പിച്ച് ഉത്സവകാലം പോലെ ജീവികുമ്പോഴും ജീവിതം കക്കട്ടലിനെ പിടികൂടുന്നുമില്ല. അക്ബര്‍ തിരക്കുണ്ട്. സാരമില്ല. കക്കട്ടില്‍ ഫ്രീയാണ് .അക്ബര്‍ അകത്തുണ്ട് .കാരണം, കക്കട്ടില് പുറത്ത് പോയിരിക്കുന്നു.ഒരാള്‍ ഉണര്‍രിക്കുന്നു. മറ്റേ ആള്‍ക്ക് ഉറങ്ങാന്‍ വേണ്ടി.Lead books Kozhikkode ലീഡ് ബുൿസ് കോഴിക്കോട്Write a review on this book!. Write Your Review about ശേഷം സ്ക്രീനില്‍ Other InformationThis book has been viewed by users 2466 times