Book Name in English : Sri Buddhan
ലോകദുഃഖത്തിനു പരിഹാരം കാണാൻവേണ്ടി ചക്രവർത്തിപദത്തെപ്പോലും നിസ്സാര മായിത്തള്ളി സർവ്വസംഗപരിത്യാഗിയായി തന്നത്താൻ ബലികഴിച്ച ഗൗതമബുദ്ധൻ ലോകചരിത്രത്തിൽ അത്യുന്നതസ്ഥാനം അർഹിക്കുന്നു. ഗൗതമബുദ്ധന്റെ ജീവിത ത്തെയും ഉപദേശങ്ങളെയും കുറിച്ചാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ശ്രീ ബുദ്ധന്‍ Other InformationThis book has been viewed by users 1650 times